പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം തി​ങ്ക​ളാ​ഴ്ച പൊ​ളി​ച്ചു​തു​ട​ങ്ങും
Saturday, September 26, 2020 3:59 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം തി​ങ്ക​ളാ​ഴ്ച മു​ത​ൽ പൊ​ളി​ച്ചു​തു​ട​ങ്ങും. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി -ഡി​എം​ആ​ർ​സി സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്.

പ​ക​ലും രാ​ത്രി​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കും. ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. എ​ട്ട് മാ​സ​ത്തി​നു​ള്ള​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഡി​എം​ആ​ർ​സി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.