മ​ല​പ്പു​റ​ത്ത് 300 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; അ​ഞ്ച് പേ​ർ ക​സ്റ്റ​ഡി​യി​ൽ
Thursday, September 24, 2020 11:09 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 300 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

മി​നി​ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ന്ധ്ര​യി​ല്‍ നി​ന്ന് ഉ​ള്ളി കൊ​ണ്ടു​വ​ന്ന ലോ​റി​യി​ലാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.