കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും
Thursday, September 24, 2020 9:04 AM IST
കൊച്ചി: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ഇ​ന്ന് ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്‌​തേ​ക്കു​മെ​ന്ന് സൂ​ച​ന. ന​യ​ത​ന്ത്ര ബാ​ഗ് വ​ഴി​യെ​ത്തി​യ മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ വ​ച്ച് ചോ​ദ്യം ചെ​യ്യ​ല്‍ ഇ​ന്ന് ത​ന്നെ​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും എ​ന്‍​ഐ​എ​യും ഇ​തേ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.