തൃ​ശൂ​രി​ൽ 183 പേ​ർ​ക്ക് കോ​വി​ഡ്; 179 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് സ​ന്പ​ർ​ക്ക​ത്തി​ൽ
Monday, September 21, 2020 7:02 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 183 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥീ​രി​ക​രി​ച്ചു. 140 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2852 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 50 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 8,867 ആ​ണ്. 5,909 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 179 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 4 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​യി​ല്ല.

കെ​ഇ​പി​എ ക്ല​സ്റ്റ​ർ 25, ജി.​എ​ച്ച് ക്ല​സ്റ്റ​ർ 1, മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ)1, വാ​ഴ​ച്ചാ​ൽ ഫോ​റ​സ്റ്റ് ക്ല​സ്റ്റ​ർ 1. മ​റ്റ് സ​ന്പ​ർ​ക്ക കേ​സു​ക​ൾ 145. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 2. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 3 പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ ഒ​രാ​ൾ​ക്കും കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സ്‌​സി​നു​മു​ക​ളി​ൽ 13 പു​രു​ഷ​ൻ​മാ​രും 14 സ്ത്രീ​ക​ളു​മു​ണ്ട്. പ​ത്ത് വ​യ​സ്‌​സി​നു താ​ഴെ 8 ആ​ണ്‍​കു​ട്ടി​ക​ളും 8 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്. രോ​ഗം സ്ഥീ​രി​ക​രി​ച്ച് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളും ംകാ​വി​ഡ് ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ .

ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ 129, സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ​സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ് 51, എം.​സി.​സി.​എ​ച്ച് മു​ള​ങ്കു​ന്ന​ത്തു​കാ​വ് 53, കി​ല ബ്ലോ​ക്ക് 1, മു​ള​ങ്കു​ന്ന​ത്തു​കാ​വ് 77, കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ് 56, സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി 76, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ 109, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2, വേ​ലൂ​ർ 181, സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി 94, പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ, 279, സി.​എ​ഫ്.​എ​ൽ.​ടി.​സി നാ​ട്ടി​ക 262, എം.​എം.​എം. കൊ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ, തൃ​ശൂ​ർ 52, ജി.​എ​ച്ച് തൃ​ശൂ​ർ 16, കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി 57, ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി 47, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി 21, കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി 10, ജി.​എ​ച്ച്. ഇ​രി​ങ്ങാ​ല​ക്കു​ട 18, അ​മ​ല ആ​ശു​പ​ത്രി 13, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ 51, മ​ദ​ർ ആ​ശു​പ​ത്രി 2, എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ 16, രാ​ജ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് 1, ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ലൂ​ർ 7, സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി 2.

989 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 9717 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 200 പേ​രേ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച 1000 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 1233 സാം​പി​ളു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 1,30,083 സാം​പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.