ഭീ​വ​ണ്ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി
Monday, September 21, 2020 10:46 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭീ​വ​ണ്ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10 ആ​യി. ഇ​ര​പ​ത്തി​യ​ഞ്ചോ​ളം പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.

തി​ങ്ക​ളാ​ഴ്ച പ​ല​ർ​ച്ചെ 3.40 ന് ​ഭീ​വ​ണ്ടി​യി​ലെ പ​ട്ടേ​ൽ കോ​മ്പൗ​ണ്ടി​ലു​ള്ള മൂ​ന്ന് നി​ല കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ 31 പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.