പെ​ൺ​കു​ട്ടി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​ കൊ​ല്ലാ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, September 18, 2020 10:57 PM IST
പ​ത്ത​നം​തി​ട്ട: പെ​ൺ​കു​ട്ടി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​ കൊ​ല്ലാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പ്ര​മാ​ടം സ്വ​ദേ​ശി വൈ​ക്ക​ത്ത് വ​ട​ക്കേ​തി​ൽ എ. ​രാ​ജേ​ഷ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ​യു​ള്ള പ​രി​ച​യ​മാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ൽ വ​രെ ക​ലാ​ശി​ച്ച​ത്. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ലും പെ​ട്രോ​ൾ വീ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.