കോ​ഴി​ക്കോ​ട് 400 ക​ട​ന്ന് കോ​വി​ഡ് കു​തി​പ്പ്; 368 പേ​ർ​ക്കും രോ​ഗ​ബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ
Friday, September 18, 2020 6:26 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 404 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ 12 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രി​ൽ 9 പേ​ർ​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 15 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

സ​ന്പ​ർ​ക്കം വ​ഴി 368 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​ന്പ​ർ​ക്കം വ​ഴി കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 161 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. അ​തി​ൽ ര​ണ്ട് പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 6 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 3406 ആ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽ​ടി​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 348 പേ​ർ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി. ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ 12

ചേ​മ​ഞ്ചേ​രി 2
ഏ​റാ​മ​ല 2
ക​ട്ടി​പ്പാ​റ 1
കി​ഴ​ക്കോ​ത്ത് 1
കൊ​യി​ലാ​ണ്ടി 1
മാ​വൂ​ർ 1
ന​രി​ക്കു​നി 4

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ 09

കൊ​യി​ലാ​ണ്ടി 1
കോ​ർ​പ്പ​റേ​ഷ​ൻ 3
മാ​വൂ​ർ 3
ന​രി​ക്കു​നി 1
പെ​രു​വ​യ​ൽ 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ 15

ച​ക്കി​ട്ട​പ്പാ​റ 1
ചെ​റു​വ​ണ്ണൂ​ർ 1
കോ​ട്ടൂ​ർ 1
ക​ട​ലു​ണ്ടി 1
കൊ​യി​ലാ​ണ്ടി 1
കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 2
ഒ​ള​വ​ണ്ണ 1
പ​യ്യോ​ളി 2
ഓ​മ​ശ്ശേ​രി 1
തി​രു​വ​ള്ളൂ​ർ 1
വ​ട​ക​ര 3

സ​ന്പ​ർ​ക്കം വ​ഴി 368

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 159 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ 3)
(ചെ​റു​വ​ണ്ണൂ​ർ, മാ​ങ്കാ​വ്, വെ​സ്റ്ഹി​ൽ, ചേ​വ​ര​ന്പ​ലം, പു​തി​യ ക​ട​വ്, മ​ലാ​പ്പ​റ​ന്പ്,പു​തി​യ​ങ്ങാ​ടി, എ​ല​ത്തൂ​ർ, കൊ​ള​ത്ത​റ, ക​ല്ലാ​യി, പ​ന്നി​യ​ങ്ക​ര, ന​ല്ല​ളം, ബേ​പ്പൂ​ർ, ന​ട​ക്കാ​വ്, മാ​റാ​ട്, ചി​ന്താ​വ​ള​പ്പ്, ക​രു​വി​ശ്ശേ​രി, പു​തി​യ​റ, നെ​ല്ലി​ക്കോ​ട്, വെ​ള്ള​യി​ൽ , മേ​രി​ക്കു​ന്ന്, ചാ​ല​പ്പു​റം, കൊ​മ്മേ​രി, ബി​ലാ​ത്തി​കു​ളം, മാ​ത്ത​റ, ഡി​വി​ഷ​ൻ 66)
എ​ട​ച്ചേ​രി 13
ചോ​റോ​ട് 4
ക​ട​ലു​ണ്ടി 4
കൊ​ടു​വ​ള​ളി 1
ഉ​ണ്ണി​കു​ളം 3
മേ​പ്പ​യ്യൂ​ർ 1
ബാ​ലു​ശ്ശേ​രി 1
ചെ​ങ്ങോ​ട്ടു​കാ​വ് 2
ചെ​റു​വ​ണ്ണൂ​ർ 1
മൂ​ടാ​ടി 1
കു​രു​വ​ട്ടൂ​ർ 7
ചാ​ത്ത​മം​ഗ​ലം 6
ചേ​ള​ന്നൂ​ർ 2
പു​തു​പ്പാ​ടി 1
വ​ട​ക​ര 21
കൊ​യി​ലാ​ണ്ടി 17
ഒ​ള​വ​ണ്ണ 7
പെ​രു​വ​യ​ൽ 15
ക​ട്ടി​പ്പാ​റ 5
ക​ക്കോ​ടി 5
വേ​ളം 2
കു​ന്ദ​മം​ഗ​ലം 3
ചേ​മ​ഞ്ചേ​രി 15 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക1)
ഏ​റാ​മ​ല 4
കീ​ഴ​രി​യൂ​ർ 5
കോ​ട​ഞ്ചേ​രി 3
കോ​ട്ടൂ​ർ 8
മാ​വൂ​ർ 3
പ​യ്യോ​ളി 27
പെ​രു​മ​ണ്ണ 7
രാ​മ​നാ​ട്ടു​ക​ര 2
തി​രു​വ​ള്ളൂ​ർ 2
തു​റ​യൂ​ർ 1
വ​ള​യം 7
ന​രി​ക്കു​നി 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
കൂ​ത്താ​ളി 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
മ​ല​പ്പു​റം 1

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽ​ടി​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 348 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. വെ​ള്ളി​യാ​ഴ്ച പു​തു​താ​യി വ​ന്ന 1,068 പേ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 20,820 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 97,068 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.

ഇ​ന്ന് പു​തു​താ​യി വ​ന്ന 484 പേ​രു​ൾ​പ്പെ​ടെ 3,010 പേ​ർ ആ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 328 പേ​ർ വെ​ള്ളി​യാ​ഴ്ച ഡി​സ്ചാ​ർ​ജ്ജ് ആ​യി. വെ​ള്ളി​യാ​ഴ്ച 6,681 സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 2,83,539 സ്ര​വ സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 2,81,266 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 2,70,979 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 2,273 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.