ഗാ​സ​യി​ൽ​നി​ന്ന് 15 റോ​ക്ക​റ്റു​ക​ൾ ഇ​സ്ര​യേ​ലി​ൽ പ​തി​ച്ച​താ​യി ഐ​ഡി​എ​ഫ്
Wednesday, September 16, 2020 10:16 AM IST
ടെ​ൽ അ​വി​വ്: ഇ​സ്ര​യേ​ലി​നു​നേ​രെ റോ​ക്കറ്റ് ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ഇ​സ്ര​യേ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് (ഐ​ഡി​എ​ഫ്). ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഗാ​സ മു​ന​ന്പി​ൽ​നി​ന്ന് 15 റോ​ക്ക​റ്റു​ക​ൾ ഇ​സ്ര​യേ​ലി​ൽ പ​തി​ച്ചു​വെ​ന്ന് ഐ​ഡി​എ​ഫ് അ​റി​യി​ച്ചു.

റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ തി​രി​ച്ച​ടി​ച്ചാ​യും ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഗാ​സ​യി​ൽ ഹ​മാ​സി​നെ ല​ക്ഷ്യ​മി​ട്ട് ത​ങ്ങ​ളു​ടെ വ്യോ​മ​സേ​ന ആ​ക്ര​മ​ണം ന​ട​ത്തി. ഭീ​ക​ര​ക്യാ​ന്പു​ക​ളും ആ​യു​ധ​ങ്ങ​ളും ആ​യു​ധ​നി​ർ​മാ​ണ​ശാ​ല​ക​ളും ത​ക​ർ​ത്തു​വെ​ന്നും ഐ​ഡി​എ​ഫ് ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.