രാ​ജ്യാ​ന്ത​ര സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​മാ​ന ക​ന്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി
Wednesday, September 16, 2020 7:09 AM IST
റി​യാ​ദ്: കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള രാ​ജ്യാ​ന്ത​ര യാ​ത്രാ​വി​ല​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ ഭാ​ഗി​ക​മാ​യി നീ​ക്കി​യ പ​ശ്ചാ​ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ വി​മാ​ന ക​ന്പ​നി​ക​ൾ​ക്ക് സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​നു​മ​തി ന​ൽ​കി. രാ​ജ്യ​ത്ത് നി​ന്ന് വി​ദേ​ശ​ത്തേ​ക്കും തി​രി​കെ​യും യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നും വ​രു​ന്ന​തി​നു​മു​ള്ള അ​നു​മ​തി​യാ​ണ് ന​ൽ​കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സൗ​ദി പൗ​ര·ാ​ർ​ക്കും എ​ക്സി​റ്റ് എ​ൻ​ട്രി വി​സ, ഇ​ഖാ​മ, സ​ന്ദ​ർ​ശ​ന വി​സ എ​ന്നി​വ​യു​ള്ള വി​ദേ​ശി​ക​ൾ​ക്കും യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് വി​മാ​ന ക​ന്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്ക് മു​ന്പ് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് യാ​ത്ര​ക്കാ​ർ കൈ​യ്യി​ൽ ക​രു​തി​യി​രി​ക്ക​ണം.

വി​ദേ​ശ​ത്തു​ള്ള സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ ടെ​സ്റ്റ് ആ​യി​രി​ക്ക​ണം. സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച കൊ​വി​ഡ് പ്ര​തി​രോ​ധ പ്രേോ​ട്ടാ​ക്കോ​ളു​ക​ൾ പാ​ലി​ച്ച് മാ​ത്ര​മേ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും തി​രി​ച്ച് പു​റ​ത്തേ​ക്ക് പോ​കാ​നും അ​നു​മ​തി​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.