മ​ഹാ​രാ​ഷ്ട്ര​യി​ൽ 147 പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Friday, August 14, 2020 7:17 PM IST
മും​ബൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ 147 പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി രോ​ഗം. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം 11,920 ആ​യി.

നി​ല​വി​ൽ 2,227 പോ​ലീ​സു​കാ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 124 പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 9,569 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.