കാ​ഷ്മീ​രി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​നി​ൽ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് പു​ന​സ്ഥാ​പി​ക്കു​ന്നു
Tuesday, August 11, 2020 11:32 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​വി​ലും കാ​ഷ്മീ​രി​ലും ഓ​രോ ജി​ല്ല​ക​ളി​ൽ വീ​തം പ​രി​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ 4ജി ​ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം പു​ന​സ്ഥാ​പി​ക്കും. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​നു ശേ​ഷ​മാ​യി​രി​ക്കും ഇ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ചി​ല മേ​ഖ​ല​ക​ളി​ൽ 4 ജി ​സേ​വ​ന​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ജ​മ്മു​കാ​ഷ്മീ​ർ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ നി​യ​ന്ത്ര​ണ രേ​ഖ​യോ​ട് ചേ​ർ​ന്നു​ള്ള ഒ​രു പ്ര​ദേ​ശ​ത്തും ഇ​ള​വ് ഉ​ണ്ടാ​കി​ല്ലെ​ന്ന് കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചു.

തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് 4 ജി ​സൗ​ക​ര്യം പു​ന​സ്ഥാ​പി​ക്കു​ക. ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് 4 ജി ​സേ​വ​ന​ങ്ങ​ൾ കേ​ന്ദ്രം റ​ദ്ദാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.