സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ കു​റ​വ്
Monday, August 10, 2020 10:17 AM IST
കൊ​ച്ചി: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന സ്വ​ർ​ണ​വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വ്. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു ഗ്രാ​മി​ന് 5,200 രൂ​പ​യും പ​വ​ന് 41,600 രൂ​പ​യു​മാ​യി.

ഈ ​മാ​സം ആ​ദ്യ​മാ​യാ​ണ് വി​ല​യി​ൽ കു​റ​വു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം വി​ല​യി​ൽ നാ​ലാ​യി​രം രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.