പാ​ല​ക്കാ​ട് 78 പേ​ർ​ക്ക് കോവി​ഡ്; 40 സമ്പർക്ക രോഗികൾ
Sunday, August 9, 2020 6:49 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇന്ന് 78 പേ​ർ​ക്ക് കോവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 40 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 10 പേ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 16 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 10 പേ​ർ, ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.

80 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ 601 പേരാണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

രാ​ജ​സ്ഥാ​ൻ-1
ക​വ​ള​പ്പാ​റ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

വെ​സ്റ്റ് ബം​ഗാ​ൾ-1
കൊ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്-2

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി (43 പു​രു​ഷ​ൻ)

മ​ണ​പ്പു​ള്ളി​ക്കാ​വ് സ്വ​ദേ​ശി (28 പു​രു​ഷ​ൻ)

മ​ഹാ​രാ​ഷ്ട്ര-2
ഇ​ര​ട്ട​യാ​ൽ സ്വ​ദേ​ശി​ക​ൾ (75 സ്ത്രീ, 47 ​പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക-2
പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (51 സ്ത്രീ)

​പു​തു​ക്കോ​ട് സ്വ​ദേ​ശി (22 പു​രു​ഷ​ൻ)

ജ​മ്മു കാ​ശ്മീ​ർ-1
വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

നാ​ഗാ​ലാ​ൻ​ഡ്-1
ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

ഒ​മാ​ൻ-1
കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

സൗ​ദി-10
കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

തേ​ൻ​കു​റി​ശ്ശി സ്വ​ദേ​ശി (48 പു​രു​ഷ​ൻ)

പ​റ​ളി സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (49 പു​രു​ഷ​ൻ)

തൃ​ക്ക​ടീ​രി സ്വ​ദേ​ശി (62 സ്ത്രീ)

​കോ​ട്ടാ​യി സ്വ​ദേ​ശി (35 സ്ത്രീ)

​ചി​ത​ലി സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

പെ​രു​വ​മ്പ്‌ സ്വ​ദേ​ശി (35 പു​രു​ഷ​ൻ)

കൊ​പ്പം സ്വ​ദേ​ശി (19 പു​രു​ഷ​ൻ)

യു​എ​ഇ-5
പ​റ​ളി സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

നെ​ന്മാ​റ സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി (50 പു​രു​ഷ​ൻ)

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

പെ​രു​വ​മ്പ്‌ സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധി​ത​ർ-10
പു​തു​ശ്ശേ​രി സ്വ​ദേ​ശി (58 പു​രു​ഷ​ൻ)

തൃ​ക്ക​ടീ​രി സ്വ​ദേ​ശി (10 മാ​സം, ആ​ൺ​കു​ട്ടി)

ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി (45 പു​രു​ഷ​ൻ)

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി (55 പു​രു​ഷ​ൻ)

കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി (18 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

ത​ട​വു​പു​ള്ളി​യാ​യ ആ​സാം സ്വ​ദേ​ശി (35 സ്ത്രീ)

​മ​ങ്ക​ര സ്വ​ദേ​ശി (43 പു​രു​ഷ​ൻ)

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (40 സ്ത്രീ)

​പ​റ​ളി സ്വ​ദേ​ശി (50 പു​രു​ഷ​ൻ)

സ​മ്പ​ർ​ക്കം രോഗികൾ:

എ​ല​പ്പു​ള്ളി സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

എ​ലി​മ്പി​ലാ​ശ്ശേ​രി സ്വ​ദേ​ശി (25 സ്ത്രീ)

​പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (24 സ്ത്രീ)

​എ​ലി​മ്പി​ലാ​ശ്ശേ​രി സ്വ​ദേ​ശി ( 38 പു​രു​ഷ​ൻ)

കാ​ടാ​ങ്കോ​ട് സ്വ​ദേ​ശി (59 പു​രു​ഷ​ൻ)

മാ​ങ്കാ​വ് സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

പി​രാ​യി​രി സ്വ​ദേ​ശി​നി (49 സ്ത്രീ)

​സെ​ൽ​വ​പാ​ള​യം സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

പു​തു​ന​ഗ​രം സ്വ​ദേ​ശി (50 പു​രു​ഷ​ൻ)

കാ​രേ​ക്കാ​ട് സ്വ​ദേ​ശി (44 പു​രു​ഷ​ൻ)

പു​തു​ന​ഗ​രം സ്വ​ദേ​ശി (31 സ്ത്രീ)

​മു​ണ്ടൂ​ർ സ്വ​ദേ​ശി (20 സ്ത്രീ)

​ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (19 പു​രു​ഷ​ൻ)

പു​തു​ന​ഗ​രം സ്വ​ദേ​ശി ( 53 പു​രു​ഷ​ൻ)

പു​തു​ന​ഗ​രം സ്വ​ദേ​ശി (15 ആ​ൺ​കു​ട്ടി)

കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി (60 സ്ത്രീ)

​ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (6 ആ​ൺ​കു​ട്ടി)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

തെ​ങ്ക​ര സ്വ​ദേ​ശി (68 സ്ത്രീ)

​വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (55 പു​രു​ഷ​ൻ)

പു​തു​ന​ഗ​രം സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

ജൈ​നി​മേ​ട് സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

എ​ലി​മ്പി​ലാ​ശ്ശേ​രി സ്വ​ദേ​ശി (44 സ്ത്രീ)

​കു​നി​ശ്ശേ​രി സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

പു​തു​ന​ഗ​രം സ്വ​ദേ​ശി (45 പു​രു​ഷ​ൻ)

പു​തു​ന​ഗ​രം സ്വ​ദേ​ശി (38 സ്ത്രീ)

​തെ​ങ്ക​ര സ്വ​ദേ​ശി (14 ആ​ൺ​കു​ട്ടി)

വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (51 പു​രു​ഷ​ൻ)

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (38 സ്ത്രീ)

​പു​തു​ന​ഗ​രം സ്വ​ദേ​ശി (19 സ്ത്രീ)

​കു​ത്ത​ന്നൂ​ർ സ്വ​ദേ​ശി (37 സ്ത്രീ)

​മാ​ങ്കാ​വ് സ്വ​ദേ​ശി (34 സ്ത്രീ)

​പു​തു​ന​ഗ​രം സ്വ​ദേ​ശി (46 സ്ത്രീ)

​കോ​ങ്ങാ​ട് സ്വ​ദേ​ശി (52 പു​രു​ഷ​ൻ)

കാ​വി​ൽ​പ്പാ​ട് സ്വ​ദേ​ശി ( 40 സ്ത്രീ)

​തെ​ങ്ക​ര സ്വ​ദേ​ശി (42 പു​രു​ഷ​ൻ)

ല​ക്കി​ടി സ്വ​ദേ​ശി (31 സ്ത്രീ)

​കോ​ട്ടാ​യി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

ആ​ല​പ്പു​ഴ സ്വ​ദേ​ശി (21 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക)

പ​ട്ടാ​മ്പി സ്വ​ദേ​ശി (32 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​കൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.