സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് നി​ലേ​ശ്വ​രം സ്വ​ദേ​ശി
Friday, August 7, 2020 10:00 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. നീ​ലേ​ശ്വ​രം ആ​ന​ച്ചാ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി (72) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും കോ​വി​ഡ് ബാ​ധി​ത​രാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.