പെരിയാർ കരകവിഞ്ഞു; ആലുവ മണപ്പുറം മുങ്ങി
Friday, August 7, 2020 8:43 AM IST
ആ​ലു​വ: പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ലു​വ മ​ണ​പ്പു​റ​ത്ത് വെ​ള്ളം ക​യ​റി. ഇ​തോ​ടെ ശി​വ​ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്കും വെ​ള്ളം ക​യ​റി.

അ​തേ​സ​മ​യം, മഴ ശക്തമായതോടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക്യാ​മ്പു​ക​ളും, ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും തു​റ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.