പാ​ല​ക്കാ​ട്ട് 136 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; സ​ന്പ​ർ​ക്കം 54; ഒ​ന്പ​തു പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Thursday, August 6, 2020 7:03 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 136 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 54 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 38 പേ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 35 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ​യു​ണ്ടാ​യ 9 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 40 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

ത​മി​ഴ്നാ​ട്: 12

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (20 സ്ത്രീ)
​പാ​ല​ക്കാ​ട് സ്വ​ദേ​ശി (82 പു​രു​ഷ​ൻ)
പ​ള്ളി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ (19 ആ​ണ്‍​കു​ട്ടി, 55 പു​രു​ഷ​ൻ, 48 സ്ത്രീ)
​നെ​ല്ലി​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ (28 പു​രു​ഷ​ൻ, 26 സ്ത്രീ)
​ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി (59 പു​രു​ഷ​ൻ)
നൂ​റ​ണി സ്വ​ദേ​ശി (22 സ്ത്രീ)
​ക​രി​ന്പ സ്വ​ദേ​ശി​ക​ൾ (13 ആ​ണ്‍​കു​ട്ടി, 38 സ്ത്രീ)

​ഡ​ൽ​ഹി: 4

എ​രു​ന്പ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ (36 പു​രു​ഷ​ൻ, 24 സ്ത്രീ)
​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (28 പു​രു​ഷ​ൻ)
(31 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക: 8

ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി (39 സ്ത്രീ)
​കൊ​ടു​ന്തി​ര​പ്പി​ള്ളി സ്വ​ദേ​ശി (22 പു​രു​ഷ​ൻ)
കോ​ട്ട​പ്പു​റം സ്വ​ദേ​ശി​ക​ൾ (36 പു​രു​ഷ​ൻ, 34 സ്ത്രീ, 3 ​പെ​ണ്‍​കു​ട്ടി)
ക​ണ്ണാ​ടി സ്വ​ദേ​ശി (30 പു​രു​ഷ​ൻ)
പ​ട്ടാ​ന്പി സ്വ​ദേ​ശി (21 പു​രു​ഷ​ൻ)
തെ​ങ്ക​ര സ്വ​ദേ​ശി(50 സ്ത്രീ)

​ഉ​ത്ത​രാ​ഖ​ണ്ഡ്: 1

പ​ള്ളി​പ്പു​റം സ്വ​ദേ​ശി (32 പു​രു​ഷ​ൻ)

ജാ​ർ​ഖ​ണ്ഡ്: 5

ക​ഞ്ചി​ക്കോ​ട് ജോ​ലി​ക്കെ​ത്തി​യ അ​ഞ്ച് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (26, 27, 18, 19, 24 പു​രു​ഷ​ൻ​മാ​ർ)

ആ​ന്ധ്രാ​പ്ര​ദേ​ശ്: 1

മു​ത​ല​മ​ട സ്വ​ദേ​ശി (39 പു​രു​ഷ​ൻ)

ജ​മ്മു കാ​ഷ്മീ​ർ: 2

അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി (26 പു​രു​ഷ​ൻ)
വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (46 പു​രു​ഷ​ൻ)

ത്രി​പു​ര: 2

ല​ക്കി​ടി സ്വ​ദേ​ശി (54 പു​രു​ഷ​ൻ)
പ​ള്ളി​പ്പു​റം സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

ബീ​ഹാ​ർ: 2

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു​പേ​ർ (33,23 പു​രു​ഷ·ാ​ർ)

മ​ഹാ​രാ​ഷ്ട്ര: 1

മ​ങ്ക​ര സ്വ​ദേ​ശി (39 പു​രു​ഷ​ൻ)

യു​എ​ഇ: 19

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)
വി​ള​യൂ​ർ സ്വ​ദേ​ശി (34 പു​രു​ഷ​ൻ)
കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (38 പു​രു​ഷ​ൻ)
കാ​വ​ശ്ശേ​രി സ്വ​ദേ​ശി(28 സ്ത്രീ)
​കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (26 പു​രു​ഷ​ൻ)
തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (37 പു​രു​ഷ​ൻ, 28 സ്ത്രീ)
​പ​രു​തൂ​ർ സ്വ​ദേ​ശി (50 പു​രു​ഷ​ൻ)
പ​ട്ടാ​ന്പി സ്വ​ദേ​ശി (35 പു​രു​ഷ​ൻ)
നെ​ല്ലാ​യ സ്വ​ദേ​ശി (25 പു​രു​ഷ​ൻ)
പ​ട്ടാ​ന്പി കൊ​ണ്ടൂ​ർ​ക​ര സ്വ​ദേ​ശി (31 പു​രു​ഷ​ൻ)
പ​ല്ല​ശ്ശ​ന സ്വ​ദേ​ശി (26 സ്ത്രീ)
​വി​ള​യൂ​ർ സ്വ​ദേ​ശി (27 പു​രു​ഷ​ൻ)
ചു​ന​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ (37, പു​രു​ഷ​ൻ)
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (30,30,29 പു​രു​ഷ​ൻ​മാ​ർ)
എ​ട​ത്ത​നാ​ട്ടു​ക​ര സ്വ​ദേ​ശി(25 പു​രു​ഷ​ൻ)
അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

സൗ​ദി: 9
കൊ​പ്പം സ്വ​ദേ​ശി (28 പു​രു​ഷ​ൻ)
ക​ണ്ണാ​ടി സ്വ​ദേ​ശി (39 പു​രു​ഷ​ൻ)
കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (38,27 പു​രു​ഷ·ാ​ർ, 4 ആ​ണ്‍​കു​ട്ടി)
കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി (29 പു​രു​ഷ​ൻ)
പി​രാ​യി​രി സ്വ​ദേ​ശി (40 പു​രു​ഷ​ൻ)
ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (28 സ്ത്രീ)
​മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (51 പു​രു​ഷ​ൻ)
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (40 പു​രു​ഷ​ൻ)

കു​വൈ​റ്റ്: 2

തേ​ങ്കു​റു​ശ്ശി സ്വ​ദേ​ശി (25 പു​രു​ഷ​ൻ )
പ​രു​തൂ​ർ സ്വ​ദേ​ശി (24 പു​രു​ഷ​ൻ)

ബ​ഹ​റി​ൻ: 1

മ​ങ്ക​ര സ്വ​ദേ​ശി (49 സ്ത്രീ)

​ഖ​ത്ത​ർ: 1

പാ​ല​പ്പു​റം സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

യു​കെ: 1

പാ​ല​ക്കാ​ട് സ്വ​ദേ​ശി (43 പു​രു​ഷ​നി

ഒ​മാ​ൻ: 1

മാ​ത്തൂ​ർ സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

സ​ന്പ​ർ​ക്കം: 54

പ​ട്ടാ​ന്പി സ്വ​ദേ​ശി (23 പു​രു​ഷ​ൻ)
ക​ണ്ണാ​ടി സ്വ​ദേ​ശി (23 സ്ത്രീ)
​ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ (1,3പെ​ണ്‍​കു​ട്ടി​ക​ൾ, 33 സ്ത്രീ)
​വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ (24,48 പു​രു​ഷ​ൻ)
കോ​ട്ടാ​യി സ്വ​ദേ​ശി (37 പു​രു​ഷ​ൻ)
ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി (16 ആ​ണ്‍​കു​ട്ടി)
പാ​ല​ക്ക​യം സ്വ​ദേ​ശി (43 പു​രു​ഷ​ൻ)
പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ളാ​യ ഒ​ന്പ​തു പേ​ർ (50, 42, 22, 30, 55, 26 പു​രു​ഷ​ൻ​മാ​ർ, 27, 25 സ്ത്രീ​ക​ൾ, 1 പെ​ണ്‍​കു​ട്ടി)
കി​ണാ​ശ്ശേ​രി സ്വ​ദേ​ശി (42 പു​രു​ഷ​ൻ)
കൊ​പ്പം സ്വ​ദേ​ശി​ക​ൾ (21, പു​രു​ഷ​ൻ, 32, 55, 39 സ്ത്രീ​ക​ൾ, 17, 17 പെ​ണ്‍​കു​ട്ടി​ക​ൾ)
ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (1 ആ​ണ്‍​കു​ട്ടി)
പു​തു​ശ്ശേ​രി സ്വ​ദേ​ശി (39 പു​രു​ഷ​ൻ)
ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (46 പു​രു​ഷ​ൻ)
അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി (24 പു​രു​ഷ​ൻ)
മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (32 പു​രു​ഷ​ൻ)
ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി (57 സ്ത്രീ)
​പ​റ​ളി സ്വ​ദേ​ശി (37 സ്ത്രീ)
​കു​ന്ന​ത്തൂ​ർ​മേ​ട് സ്വ​ദേ​ശി (44 സ്ത്രീ)
​വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ (17 പെ​ണ്‍​കു​ട്ടി, 46 സ്ത്രീ)
​കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (26, 27, 34 സ്ത്രീ​ക​ൾ)
ത​ച്ച​ന്പാ​റ സ്വ​ദേ​ശി (5 പെ​ണ്‍​കു​ട്ടി)
പ​ട്ടാ​ന്പി സ്വ​ദേ​ശി (11 ആ​ണ്‍​കു​ട്ടി)
ത​ച്ച​ന്പാ​റ സ്വ​ദേ​ശി (75 സ്ത്രീ)
​ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി (30, 33 സ്ത്രീ​ക​ൾ, 9 ആ​ണ്‍​കു​ട്ടി)
പ​യ്യ​ന്ന​ടം സ്വ​ദേ​ശി (49 സ്ത്രീ)
​ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (35 സ​ത്രീ, 32 പു​രു​ഷ​ൻ, 5 പെ​ണ്‍​കു​ട്ടി)
തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ (34 സ്ത്രീ, 8,7 ​പെ​ണ്‍​കു​ട്ടി​ക​ൾ 13 ആ​ണ്‍​കു​ട്ടി)
മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (65 പു​രു​ഷ​ൻ)
ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (32 പു​രു​ഷ​ൻ
എ​ല​പ്പു​ള്ളി സ്വ​ദേ​ശി (29 പു​രു​ഷ​ൻ)

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ: 9

പ​ന​മ​ണ്ണ സ്വ​ദേ​ശി (56 സ്ത്രീ)
​നെ​ടു​ങ്ങോ​ട്ടു​കു​റു​ശ്ശി സ്വ​ദേ​ശി (54 സ്ത്രീ)
​കൊ​ടു​ന്തി​ര​പ്പി​ള്ളി സ്വ​ദേ​ശി (77 പു​രു​ഷ​ൻ)
പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (60 പു​രു​ഷ​ൻ)
വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (34 പു​രു​ഷ​ൻ)
ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി (19 പു​രു​ഷ​ൻ)
അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി (18 സ്ത്രീ)
​മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (65 പു​രു​ഷ​ൻ)
കാ​രാ​ക്കു​റു​ശ്ശി സ്വ​ദേ​ശി (25 സ്ത്രീ)

​ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 525 ആ​യി. ഇ​വ​ർ​ക്കു​പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ വീ​തം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും അ​ഞ്ച് പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും നാ​ലു​പേ​ർ എ​റ​ണാ​കു​ള​ത്തും, ആ​റു​പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും ഒ​രാ​ൾ വീ​തം കോ​ട്ട​യം, ക​ണ്ണൂ​ർ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.