ആ​ല​പ്പു​ഴ​യി​ലും കോ​വി​ഡ് നൂ​റ് ക​ട​ന്നു; 89 പേ​ർ​ക്കു രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ; ആ​ശ​ങ്ക
Wednesday, August 5, 2020 7:31 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 108 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 89 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എ​ട്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 11 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

സ​ന്പ​ർ​ക്കം

അ​രൂ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
ക​ക്കാ​ഴം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
40 വ​യ​സ്‌​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി
23 വ​യ​സു​ള്ള ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി
27 വ​യ​സു​ള്ള പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി
18 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി
ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി
20 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
38 വ​യ​സു​ള്ള പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി
പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
20 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി
46 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി
പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി
62 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി
ആ​റാ​ട്ട്കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
അ​രൂ​ക്കു​റ്റി സ്വ​ദേ​ശി​ക​ളാ​യ ഒ​രു ആ​ണ്‍​കു​ട്ടി​യും ഒ​രു പെ​ണ്‍​കു​ട്ടി​യും
49 വ​യ​സു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി
ക​ക്കാ​ഴം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി
44 വ​യ​സു​ള്ള എ​ഴു​പു​ന്ന സ്വ​ദേ​ശി​നി
45 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി
65 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
തൈ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
61 വ​യ​സു​ള്ള ക​ല്ലി​ശ്ശേ​രി സ്വ​ദേ​ശി​നി
ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
60 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി
24 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി
58 വ​യ​സു​ള്ള എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​നി
50 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി
ക​ക്കാ​ഴം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
58 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി
36 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി
23 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
56 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി
70 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
19 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
65 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി
41 വ​യ​സു​ള്ള ആ​റാ​ട്ട് കു​ള​ങ്ങ​ര സ്വ​ദേ​ശി​നി
42 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി
ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി
32 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
37,68 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി​ക​ൾ
അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
46 വ​യ​സു​ള്ള ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി
53 വ​യ​സു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി
ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
40 വ​യ​സ്‌​സു​ള്ള എ​ഴു​പു​ന്ന സ്വ​ദേ​ശി​നി
47 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
47 വ​യ​സു​ള്ള ചെ​റി​യ​നാ​ട് സ്വ​ദേ​ശി​നി
23, 74 വ​യ​സു​ള്ള അ​ന്ധ​കാ​ര​ന​ഴി സ്വ​ദേ​ശി​ക​ൾ
53 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി
21 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
56 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി
43 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി
60 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി
78 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
21 വ​യ​സു​ള്ള വ​ണ്ടാ​നം സ്വ​ദേ​ശി​നി
36 വ​യ​സു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി
55 വ​യ​സു​ള്ള അ​രൂ​ക്കു​റ്റി സ്വ​ദേ​ശി​നി
34 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി​നി
28, 57 വ​യ​സു​ള്ള അ​രൂ​ർ സ്വ​ദേ​ശി​നി​ക​ൾ
ചെ​ട്ടി കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
65 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി
76 വ​യ​സു​ള്ള ആ​റാ​ട്ട് കു​ളം​ക​ര സ്വ​ദേ​ശി
86 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി
24 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
26 വ​യ​സു​ള്ള അ​രൂ​ക്കു​റ്റി സ്വ​ദേ​ശി​നി
38 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി
18,20 വ​യ​സു​ള്ള ര​ണ്ട് ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​ക​ൾ
59 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി
60 വ​യ​സു​ള്ള എ​ഴു​പു​ന്ന സ്വ​ദേ​ശി
31 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി
29 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി
38 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി
28 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി
18 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
45 വ​യ​സു​ള്ള ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി
62 വ​യ​സു​ള്ള അ​ന്ധ​കാ​ര​ന​ഴി സ്വ​ദേ​ശി​നി
59 വ​യ​സു​ള്ള കു​ട​ശ്ശ​നാ​ട് സ്വ​ദേ​ശി
36 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി
68 വ​യ​സു​ള്ള ആ​റാ​ട്ട് കു​ള​ങ്ങ​ര സ്വ​ദേ​ശി​നി
60 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി
78 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി

വി​ദേ​ശം/ ഇ​ത​ര​സം​സ്ഥാ​നം

ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ 35 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി
മ​സ്ക​റ്റി​ൽ നി​ന്നും എ​ത്തി​യ വ​യ​ലാ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
മ​സ്ക​റ്റി​ൽ നി​ന്നും എ​ത്തി​യ 45 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി
ബ​ഹ​റി​നി​ൽ നി​ന്നും എ​ത്തി​യ 28 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി
അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ 24 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി
ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 41 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി
ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ 41 വ​യ​സു​ള്ള പു​റ​ക്കാ​ട് സ്വ​ദേ​ശി
മ​സ്ക​റ്റി​ൽ നി​ന്നും എ​ത്തി​യ 38 വ​യ​സു​ള്ള വ​യ​ലാ​ർ സ്വ​ദേ​ശി​നി
ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ 58 വ​യ​സു​ള്ള ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി
ഗ്വാ​ളി​യാ​റി​ൽ നി​ന്നു​മെ​ത്തി​യ 36 വ​യ​സു​ള്ള കാ​ക്കാ​ഴം സ്വ​ദേ​ശി
ഗ്വാ​ളി​യാ​റി​ൽ നി​ന്നു​മെ​ത്തി​യ 43 വ​യ​സു​ള്ള ചേ​ർ​ത്ത​ല തെ​ക്ക് സ്വ​ദേ​ശി
ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 47 വ​യ​സു​ള്ള പ​ള്ളി​പ്പു​റം സ്വ​ദേ​ശി
വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നും ജോ​ലി​സം​ബ​ന്ധ​മാ​യി എ​ത്തി​യ 33 വ​യ​സ്‌​സു​കാ​ര​ൻ
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ 29 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി
ഹ​രി​യാ​ന​യി​ൽ നി​ന്നും എ​ത്തി​യ 35 വ​യ​സു​ള്ള കൈ​ന​ക​രി സ്വ​ദേ​ശി
വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നും എ​ത്തി​യ 29 വ​യ​സു​ള്ള കൈ​ന​ക​രി സ്വ​ദേ​ശി
ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ത്തി​യ 55 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി
വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നെ​ത്തി​യ 30 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി
ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 26 വ​യ​സു​ള്ള അ​ന്ധ​കാ​ര​ന​ഴി സ്വ​ദേ​ശി

ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 60 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. രോ​ഗ​വി​മു​ക്ത​രാ​യ​വ​രി​ൽ 38 പേ​ർ സ​ന്പ​ർ​ക്കം വ​ഴി രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. 14 പേ​ർ​വി​ദേ​ശ​ത്തു നി​ന്നും 6 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ൾ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രാ​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.​ആ​കെ 892 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലു​ണ്ട്. 1262 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.