സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ല​ബ​ന​ൻ പ്ര​ധാ​ന​മ​ന്ത്രി
Wednesday, August 5, 2020 7:06 AM IST
ബെ​യ്റൂ​ട്ട്: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ല​ബ​ന​ൻ. പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ൻ ദ​യ​ബാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

2014 മു​ത​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​യ​ർ​ഹൗ​സി​നെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ​ത്തി​ലു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ല്ല.

സ്ഫോ​ട​ന​ത്തെ മ​ഹാ​ദു​ര​ന്തം എ​ന്നു വി​ശേ​ഷി​പ്പി​ച്ച അ​ദ്ദേ​ഹം, ല​ബ​ന​നെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളോ​ടും ആ​പ​ത്ഘ​ട്ട​ത്തി​ൽ കൂ​ടെ നി​ൽ​ക്കാ​നും ആ​ഹ്വാ​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.