ക​ണ്ണൂ​രി​ൽ 37 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്: 27 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ; ആ​ശ​ങ്ക, ജാ​ഗ്ര​ത
Tuesday, August 4, 2020 8:04 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 37 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 27 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. ഒ​രാ​ൾ വി​ദേ​ശ​ത്ത് നി​ന്നും ആ​റു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ര​ണ്ടു പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഒ​രാ​ൾ ഡി​എ​സ്‌​സി ജീ​വ​ന​ക്കാ​ര​നു​മാ​ണ്.

ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ മാ​ങ്ങാ​ട്ടി​ടം സ്വ​ദേ​ശി 30കാ​ര​ൻ, ജൂ​ലൈ 21ന് ​മം​ഗ​ലാ​പു​ര​ത്തു നി​ന്നെ​ത്തി​യ തൃ​പ്പ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ 29കാ​ര​ൻ, 41കാ​ര​ൻ, 29ന് ​മൈ​സൂ​രി​ൽ നി​ന്നെ​ത്തി​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി 63കാ​ര​ൻ, ബെം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ പെ​ര​ള​ശ്ശേ​രി സ്വ​ദേ​ശി 32കാ​ര​ൻ, 31ന് ​കൂ​ർ​ഗി​ൽ നി​ന്നെ​ത്തി​യ ഇ​രി​ട്ടി സ്വ​ദേ​ശി 42കാ​ര​ൻ, ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് 6ഇ 7225 ​വി​മാ​ന​ത്തി​ലെ​ത്തി​യ കൂ​ടാ​ളി സ്വ​ദേ​ശി 27കാ​ര​ൻ എ​ന്നി​വ​രാ​ണ് പു​റ​ത്തു​നി​ന്നെ​ത്തി​യ​വ​ർ.

പ​രി​യാ​രം സ്വ​ദേ​ശി 40കാ​ര​ൻ, പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ (ഇ​പ്പോ​ൾ താ​മ​സം കു​ഞ്ഞി​മം​ഗ​ല​ത്ത്) 12 വ​യ​സു​കാ​ര​ൻ, 17കാ​രി, 42കാ​രി, 21കാ​ര​ൻ, ചെ​റു​താ​ഴം സ്വ​ദേ​ശി 30കാ​ര​ൻ, കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ 36കാ​ര​ൻ, 45കാ​രി, 85കാ​ര​ൻ, തൃ​പ്പ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി 19കാ​ര​ൻ, കൂ​ത്തു​പ​റ​ന്പ സ്വ​ദേ​ശി​ക​ളാ​യ 52കാ​ര​ൻ, ആ​റു വ​യ​സു​കാ​ര​ൻ, 70കാ​രി, 29കാ​രി, കു​ന്നോ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ 22കാ​രി, 65കാ​രി, നാ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ 43കാ​രി, 21കാ​രി, ത​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ, മൂ​ന്നു വ​യ​സ്‌​സു​കാ​രി, ര​ണ്ടു വ​യ​സ്‌​സു​കാ​രി, 58കാ​രി, 31കാ​ര​ൻ, 24കാ​രി, 25കാ​രി, നാ​ലു വ​യ​സു​കാ​ര​ൻ, ന്യൂ​മാ​ഹി സ്വ​ദേ​ശി (ഇ​പ്പോ​ൾ ത​ല​ശ്ശേ​രി​യി​ൽ താ​മ​സം) മൂ​ന്നു വ​യ​സു​കാ​രി എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച ഡി​എ​സ്‌​സി ജീ​വ​ന​ക്കാ​ര​ൻ ത​മി​ഴ്നാ​ടി സ്വ​ദേ​ശി​യാ​യ 21കാ​ര​നാ​ണ്. കു​ന്നോ​ത്തു​പ​റ​ന്പ സ്വ​ദേ​ശി 41കാ​രി (ആ​ശ വ​ർ​ക്ക​ർ), കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി 47കാ​രി (ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്) എ​ന്നി​വ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ.

ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം 1476 ആ​യി. ഇ​തി​ൽ 1100 പേ​ർ രോ​ഗ മു​ക്തി നേ​ടി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9505 പേ​രാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് ഇ​തു​വ​രെ 32341 സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 31562 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 779 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.