ആ​ല​പ്പു​ഴ​യി​ൽ നൂ​റു ക​ട​ന്ന് കോ​വി​ഡ്; നീ​ലം​പേ​രൂ​രി​ൽ ഗു​രു​ത​ര രോ​ഗ​വ്യാ​പ​നം; ആ​ശ​ങ്ക
Monday, August 3, 2020 7:12 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ നൂ​റു ക​ട​ന്ന് കോ​വി​ഡ്. 101 പേ​ർ​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്തു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ആ​റു പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 85 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ 50 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. 43 പേ​ർ സ​ന്പ​ർ​ക്കം വ​ഴി രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​വ​രാ​ണ്.

3 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രും 2 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. ഒ​രാ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും മ​റ്റൊ​രാ​ൾ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ്. ആ​കെ 773 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1147 പേ​ർ രോ​ഗ​മു​ക്ത​രാ​യി

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

1 ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ 47 വ​യ​സു​ള്ള മു​ള​ക്കു​ഴ സ്വ​ദേ​ശി.

2 സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ 25 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി.

3. സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 56 വ​യ​സു​ള്ള ചു​ന​ക്ക​ര സ്വ​ദേ​ശി.

4. ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ 27 വ​യ​സു​ള്ള പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി.

5 അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ 52 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി.

6 മ​സ്ക​റ്റി​ൽ നി​ന്നും എ​ത്തി​യ 32 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി.

7 സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 44 വ​യ​സു​ള്ള ഇ​ര​വു കാ​ട് സ്വ​ദേ​ശി​നി.

8 ഒ​മാ​നി​ൽ നി​ന്നും എ​ത്തി​യ 46 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി.

9 കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ 32 വ​യ​സു​ള്ള വെ​ണ്‍​മ​ണി സ്വ​ദേ​ശി.

10 സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 45 വ​യ​സു​ള്ള നൂ​റ​നാ​ട് സ്വ​ദേ​ശി.

11 ബോം​ബെ​യി​ൽ നി​ന്നും എ​ത്തി​യ 55 വ​യ​സു​ള്ള ചി​ങ്ങോ​ലി സ്വ​ദേ​ശി.

12 സി​ക്കി​മി​ൽ നി​ന്നു​മെ​ത്തി​യ 32 വ​യ​സു​ള്ള ആ​ല സ്വ​ദേ​ശി

13 ബാം​ഗ്ലൂ​രി​ൽ നി​ന്നും എ​ത്തി​യ 25 വ​യ​സു​ള്ള ത​ക​ഴി സ്വ​ദേ​ശി.

14 ക​ൽ​ക്ക​ട്ട​യി​ൽ നി​ന്നും എ​ത്തി​യ 42 വ​യ​സു​ള്ള അ​രൂ​ക്കു​റ്റി സ്വ​ദേ​ശി.

15 ബോം​ബെ​യി​ൽ നി​ന്നും എ​ത്തി​യ 52 വ​യ​സു​ള്ള ചി​ങ്ങോ​ലി സ്വ​ദേ​ശി​നി.

16 മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ 54 വ​യ​സു​ള്ള വെ​ണ്‍​മ​ണി സ്വ​ദേ​ശി.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

17). 70 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി,

18.) 65 വ​യ​സു​ള്ള അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി,

19). 65 വ​യ​സു​ള്ള വാ​വ​ക്കാ​ട് സ്വ​ദേ​ശി​നി

20). ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി

21). 35 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി

22). 40 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി

23)., 23 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി,

24). 78 വ​യ​സു​ള്ള നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി​നി

25). 58 വ​യ​സു​ള്ള നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി,

26). 49 വ​യ​സു​ള്ള നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി​നി

27.) 25 വ​യ​സു​ള്ള നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി,

28). 52 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി

29). ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി,

30.) 68 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി

31). 24 വ​യ​സു​ള്ള നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി

32). ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി

33). ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി

34.) ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി

35). 42 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി

36) 32 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി

37) 36 വ​യ​സു​ള്ള വാ​വ​ക്കാ​ട് സ്വ​ദേ​ശി

38) 83 വ​യ​സു​ള്ള പെ​രു​ന്പ​ളം സ്വ​ദേ​ശി

39) 45 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി

40) 45 വ​യ​സു​ള്ള നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി

41). 24 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി

42) 26 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി

43,) 36 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി

44) 61 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി

45). 33 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി

46). അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി

47) 45 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി

48) 41 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി

49) 38 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി

50) പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി

51) 32 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി

52). 24 വ​യ​സു​ള്ള ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി

53.) 35 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി

54). 50 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി

55). 54 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി

56). 48 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി,

57). 60 വ​യ​സു​ള്ള പെ​രു​ന്പ​ളം സ്വ​ദേ​ശി​നി,

58) 40 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി,

59) 29 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി

60). 70 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി,

61.) 44 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി

62.) 51 വ​യ​സു​ള്ള പെ​രു​ന്പ​ളം സ്വ​ദേ​ശി

63). 48 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി,

64.) 35 വ​യ​സു​ള്ള വാ​ര​ണം സ്വ​ദേ​ശി​നി

65). 58 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി,

66). 39 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി,

67). 40 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി,

68). 21 വ​യ​സു​ള്ള ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​നി

69.) 63 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി

70). 29 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി,

71) പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി

72.) ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി,

73,) 36 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി

74) 48 വ​യ​സു​ള്ള പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി,

75) 35 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി

76) 37 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി

77). 84 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി,

78.)60 വ​യ​സ്‌​സു​ള്ള പെ​രു​ന്പ​ളം സ്വ​ദേ​ശി

79). 40 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി

80). ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി,

81) 38 വ​യ​സ്‌​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി,

82). 31 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി

83). 52 വ​യ​സു​ള്ള നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി

84). 55 വ​യ​സു​ള്ള നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി,

85.) 70 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി

86). 28 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി

87). 46 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി

88). 44 വ​യ​സു​ള്ള പെ​രു​ന്പ​ളം സ്വ​ദേ​ശി

89). 29 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി

90). പെ​രു​ന്പ​ളം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി

91.) 45 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി,

92.) 30 വ​യ​സു​ള്ള മു​ഹ​മ്മ സ്വ​ദേ​ശി,

93) 36 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി

94). 67 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി,

95). 23 വ​യ​സു​ള്ള പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി,

96).36 വ​യ​സ്‌​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി,

97).42 വ​യ​സു​ള്ള നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി,

98). 27 വ​യ​സു​ള്ള ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി,

99) .20 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി

100). 24 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി,

101). 47 വ​യ​സു​ള്ള ക​ണി​ച്ചു​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.