കോ​ഴി​ക്കോ​ട്ട് 33 പേ​ർ​ക്കു​കൂ​ടി രോ​ഗം; സ​മ്പ​ര്‍​ക്ക​ത്തി​ല്‍ 29 പേ​ര്‍; ര​ണ്ടു​പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Monday, August 3, 2020 7:01 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 33 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സ​ന്പ​ർ​ക്കം വ​ഴി 29 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തോ​ടെ 694 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 180 പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും 73 പേ​ർ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 108 പേ​ർ കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി എ​ഫ്എ​ൽ​ടി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

50 പേ​ർ ഫ​റോ​ക്ക് എ​ഫ്എ​ൽ​ടി​സി​യി​ലും 165 പേ​ർ എ​ൻ​ഐ​ടി മെ​ഗാ എ​ഫ്എ​ൽ​ടി​യി​ലും 61 പേ​ർ എ​ഡ​ബ്ലി​യു​എ​ച്ച് എ​ഫ്എ​ൽ​ടി​യി​ലും 43 പേ​ർ മ​ണി​യൂ​ർ എ​ഫ്എ​ൽ​ടി​യി​ലും 7 പേ​ർ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ര​ണ്ടു പേ​ർ മ​ല​പ്പു​റ​ത്തും, 3 പേ​ർ ക​ണ്ണൂ​രി​ലും, ഒ​രാ​ൾ എ​റ​ണാ​കു​ള​ത്തും ഒ​രാ​ൾ പാ​ല​ക്കാ​ടും ചി​കി​ത്സ​യി​ലാ​ണ്.

ഇ​തു​കൂ​ടാ​തെ 26 മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും, ര​ണ്ട് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളും, ഒ​രു പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും, ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും, മൂ​ന്ന് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും ര​ണ്ട് ക​ണ്ണൂ​ർ സ്വ​ദേ​ശി​യും മൂ​ന്ന് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ, ഒ​രു കൊ​ല്ലം സ്വ​ദേ​ശി, ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ൾ, ഒ​രു ആ​ല​പ്പു​ഴ സ്വ​ദേ​ശി, ര​ണ്ട് ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​ർ കോ​ഴി​ക്കോ​ട് എ​ഫ്എ​ൽ​ടി​സി​യി​ലും, ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി ഫ​റോ​ക്ക് എ​ഫ്എ​ൽ​ടി​സി​യി​ലും, ഒ​രു ക​ണ്ണൂ​ർ സ്വ​ദേ​ശി, മൂ​ന്ന് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.