എ​റ​ണാ​കു​ള​ത്ത് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു വ​ന്ന 20 പേ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് രോ​ഗ​ബാ​ധ
Saturday, August 1, 2020 6:36 PM IST
എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 59 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 32 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ൽ 29 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും മൂ​ന്നു പേ​ർ മ​റ്റു ജി​ല്ല​ക്കാ​രു​മാ​ണ് .

വി​ദേ​ശം/ ഇ​ത​ര​സം​സ്ഥാ​നം

1. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി (33)
2. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ- 20 പേ​ർ

സ​ന്പ​ർ​ക്കം

1. തൃ​ക്കാ​ക്ക​ര ക​രു​ണാ​ല​യം കോ​ണ്‍​വെ​ന്‍റ് (85)
2. തൃ​ക്കാ​ക്ക​ര ക​രു​ണാ​ല​യം കോ​ണ്‍​വെ​ന്‍റ് (80)
3. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (40)
4. അ​ങ്ക​മാ​ലി തു​റ​വൂ​ർ സ്വ​ദേ​ശി (72)
5. കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി (14)
6. കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി​നി (38)
7. കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി (17)
8. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (59)
9. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (52)
10. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (30)
11. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (31)
12. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (41)
13. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (36)
14. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (40)
15. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി (31)
16. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (35)
17. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി (60)
18. തി​രു​വാ​ണി​യൂ​ർ സ്വ​ദേ​ശി (58)
19. തി​രു​വാ​ണി​യൂ​ർ സ്വ​ദേ​ശി​നി (56)
20. ആ​ന്പ​ല്ലൂ​ർ സ്വ​ദേ​ശി​നി (49)
21. ബി​നാ​നി​പു​രം സ്വ​ദേ​ശി​നി (22)
22. വെ​ങ്ങോ​ല സ്വ​ദേ​ശി (53)
23. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ മം​ഗ​ലാ​പു​രം സ്വ​ദേ​ശി (65)
24. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ മം​ഗ​ലാ​പു​രം സ്വ​ദേ​ശി​നി (63)
25. നാ​യ​ര​ന്പ​ലം സ്വ​ദേ​ശി​നി (23)
26. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (53)
27. പ​ള്ളു​രു​ത്തി സ്വ​ദേ​ശി (26)
28. വാ​ര​പ്പെ​ട്ടി സ്വ​ദേ​ശി​നി (57)
29. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (28)
30. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (25)
31. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (30)
32. നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ (21)
33. ഇ​ന്ന് മ​ര​ണ​പ്പെ​ട്ട തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യു​ടെ പ​രി​ശോ​ധ​ന ഫ​ല​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു (82)
34. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഡോ​ക്ട​ർ (22)
35. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് നേ​ഴ്സാ​യ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (49)
36. നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി(82)
37. എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി (22)
38. കൊ​ച്ചി സ്വ​ദേ​ശി (57)

645 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 900 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11096 ആ​ണ്. ഇ​തി​ൽ 9200 പേ​ർ വീ​ടു​ക​ളി​ലും, 192 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1704 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.