സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; ര​ണ്ടു പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Thursday, July 16, 2020 8:42 AM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ര​ണ്ടു പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മ​ഞ്ചേ​രി സ്വ​ദേ​ശി അ​ന്‍​വ​റി​ന്‍റെ​യും വേ​ങ്ങ​ര സ്വ​ദേ​ശി സെ​യ്ത​ല​വി​യു​ടെ​യും അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം, എ​ന്‍​ഐ​എ പ്ര​തി ചേ​ര്‍​ത്ത​വ​ര്‍​ക്കെ​തി​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് കേ​സെ​ടു​ത്തു. സ​രി​ത്ത്, സ്വ​പ്‌​ന, റ​മീ​സ്, സ​ന്ദീ​പ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.