കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​ക്കും
Wednesday, July 15, 2020 6:48 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് സ​മൂ​ഹ​വ്യാ​പ​ന ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ജി​ല്ല​യി​ല്‍ ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 157 പേ​രി​ല്‍ 130 പേ​ര്‍​ക്ക് രോ​ഗ​മു​ണ്ടാ​യ​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഇ​തി​ൽ ഏ​ഴു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. 750 പേ​ർ​ക്ക് ചി​കി​ത്സാ​സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ത്താ​കെ​യും മ​റ്റ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.