"​ജീ​വ​ന്‍റെ വി​ല​യു​ള്ള ജാ​ഗ്ര​ത’; പ്ര​തി​രോ​ധ​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി
Wednesday, July 15, 2020 6:43 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ്ര​ഖ്യാ​പി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജീ​വ​ന്‍റെ വി​ല​യു​ള്ള ജാ​ഗ്ര​ത എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ബ്രേ​ക്ക് ദി ​ചെ​യി​ൻ കാ​ന്പ​യ്ൻ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

ദി​വ​സ​വും സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന മാ​ർ​ക്ക​റ്റു​ക​ൾ, തൊ​ഴി​ലി​ട​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് ആ​രി​ൽ നി​ന്നും ആ​ർ​ക്കും രോ​ഗം പ​ക​രാ​ൻ ഇ​ട​യാ​യേ​ക്കും. അ​തു​കൊ​ണ്ട് ഒ​രാ​ളി​ൽ നി​ന്നും ര​ണ്ട് മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ച് സു​ര​ക്ഷി​ത​മാ​യി നി​ൽ​ക്കാ​ൻ ഓ​രോ​രു​ത്ത​രും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രി​ൽ നി​ന്നും രോ​ഗം പ​ക​രാം എ​ന്ന​താ​ണ് പു​തി​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ കാ​ത​ൽ. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രി​ൽ നി​ന്നും രോ​ഗം പ​ക​രാ​മെ​ന്ന​താ​ണ് ഈ ​ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.