സ​ച്ചി​ൻ പൈ​ല​റ്റി​നെ അ​യോ​ഗ്യ​നാ​ക്കാ​ൻ നീ​ക്കം; സ്പീ​ക്ക​ർ നോ​ട്ടീ​സ് അ​യ​ച്ചു
Wednesday, July 15, 2020 10:48 AM IST
ജ​യ്പു​ർ: മു​ന്‍ രാ​ജ​സ്ഥാ​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന സ​ച്ചി​ന്‍ പൈ​ല​റ്റി​നെ അ​യോ​ഗ്യ​നാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്കം. സ​ച്ചി​ൻ അ​ട​ക്ക​മു​ള്ള വി​മ​ത എം​എ​ൽ​എ​മാ​ർ​ക്ക് സ്പീ​ക്ക​ർ നോ​ട്ടീ​സ് അ​യ​ച്ചു.

അ​തേ​സ​മ​യം, ബി​ജെ​പി​യി​ലേ​യ്ക്കി​ല്ലെ​ന്ന് സ​ച്ചി​ൻ പൈ​ല​റ്റ് വ്യ​ക്ത​മാ​ക്കി. ഭാ​വി പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് തീ​രു​മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രെ ചി​ല നേ​താ​ക്ക​ൾ ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ത​ന്നെ ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും താ​ൻ ഇ​പ്പോ​ഴും കോ​ൺ​ഗ്ര​സ് അം​ഗ​മാ​ണെ​ന്നും പൈ​ല​റ്റ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.