പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ കോ​വി​ഡ്; ഒ​പ്പം 52 പേ​രും പോ​സി​റ്റീ​വ്
Tuesday, July 14, 2020 10:16 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് തൂ​ണേ​രി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പ​ടെ 53 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം തെ​ളി​ഞ്ഞ​ത്.

പ​ഞ്ചാ​യ​ത്തി​ലെ 400 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തൂണേരി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​യ്ക്കാ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. പ​ഞ്ചാ​യ​ത്തി​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും.

രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.