സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
Saturday, July 11, 2020 1:59 PM IST
റി​യാ​ദ്: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. തി​ല്ല​ങ്കേ​രി പു​ള്ളി​പൊ​യി​ൽ സ്വ​ദേ​ശി കേ​ളോ​ത്ത് കാ​സിം(52)​ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു കാ​സിം.

ഭാ​ര്യ സു​ഹ​റ. മ​ക്ക​ൾ അ​നീ​റ, സു​നീ​റ, അ​നീ​സ്. ഇ​തോ​ടെ ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 311 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.