സ്വർണ വിലയിൽ മാറ്റമില്ല
Friday, July 10, 2020 1:09 PM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 36,600 രൂപയിലും ഗ്രാമിന് 4,575 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.

വ്യാഴാഴ്ച പവന് 280 രൂപ വർധിച്ചാണ് റിക്കോർഡ് വിലയിൽ എത്തിയത്. ജൂലൈയിൽ മാത്രം 440 രൂപയാണ് പവന് കൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.