കാ​സ​ർ​ഗോ​ഡ് മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡെ​ന്ന് സം​ശ​യം; ട്രു​നാ​റ്റ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റി​വ്
Wednesday, July 8, 2020 9:48 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണ​മെ​ന്ന് സം​ശ​യം. ക​ര്‍​ണാ​ട​ക ഹു​ബ്ലി​യി​ല്‍ നി​ന്നും വ​രു​ന്ന​തി​നി​ടെ കാ​സ​ര്‍​ഗോഡ് വെ​ച്ച് മ​രി​ച്ച മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് കോ​വി​ഡ് എ​ന്നാ​ണ് സൂ​ച​ന. മൊ​ഗ്രാ​ൽ പു​ത്തൂ​ർ കോ​ട്ട​ക്കു​ന്നി​ലെ ബി.​എം. അ​ബ്ദു​ൾ റ​ഹ്മാ​നാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ട്രു​നാ​റ്റ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റി​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.