ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് സാ​ധ്യ​ത​യു​ള്ള​വ​രി​ൽ റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റ് ന​ട​ത്താ​ൻ നി​ർ​ദേ​ശം
Monday, July 6, 2020 3:42 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റ് ന​ട​ത്താ​ൻ നി​ർ​ദേ​ശം. ഉ​യ​ർ​ന്ന രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രി​ൽ നി​ർ​ബ​ന്ധ​മാ​യും റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റ് ന​ട​ത്താ​നാ​ണ് നി​ർ​ദേ​ശം. ഡ​ൽ​ഹി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേതാ​ണ് ഉ​ത്ത​ര​വ്.

കീ​മോ​തെ​റാ​പ്പി​ക്ക് വി​ധേ​യ​രാ​യ രോ​ഗി​ക​ൾ, എ​ച്ച്ഐ​വി രോ​ഗി​ക​ൾ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​വു​ള്ള​വ​ർ, അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യ​വ​ർ, 65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റ് ന​ട​ത്താ​നാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ എ​ല്ലാ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടു​മാ​ർ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.