റാ​ന്നി​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Sunday, July 5, 2020 3:34 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. റാ​ന്നി ഇ​ട​ക്കു​ളം സ്വ​ദേ​ശി സി​നു (46) ആ​ണ് മ​രി​ച്ച​ത്.

അ​ബു​ദാ​ബി​യി​ൽ​നി​ന്ന് ജൂ​ൺ 30ന് ​നാ​ട്ടി​ലെ​ത്തി​യ സി​നു ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​ർ​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.