കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, July 5, 2020 11:12 AM IST
കോ​ട്ട​യം: നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോ​ട്ട​യ​ത്താ​ണ് സം​ഭ​വം. ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി മ​ധു​വാ​ണ് മ​രി​ച്ച​ത്. സാ​ന്പി​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഫ​ലം വ​ന്ന ശേ​ഷ​മേ മൃ​ത​ദേ​ഹം സം​സ്കാ​ര​ത്തി​നാ​യി വി​ട്ടു ന​ൽ​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.