കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ഏ​റ്റു​മു​ട്ട​ൽ; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു
Saturday, July 4, 2020 2:53 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ല്‍​ഗാ​മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​ങ്ങി​യ​ത്.

കു​ൽ​ഗാ​മി​ലെ ആ​രാ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. പോ​ലീ​സും സു​ര​ക്ഷാ സേ​ന​യും സം​യു​ക്ത സം​ഘ​മാ​യാ​ണ് കു​ല്‍​ഗാ​മി​ല്‍ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

അ​വ​സാ​നം പു​റ​ത്തു​വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം ഇ​വി​ടെ സൈ​നി​ക ന​ട​പ​ടി തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.