കോ​വി​ഡ്: മെ​ക്സി​ക്കോ​യി​ൽ മ​ര​ണ നി​ര​ക്ക് കു​തി​ക്കു​ന്നു
Saturday, July 4, 2020 12:35 PM IST
മെ​ക്സി​ക്കോ സി​റ്റി: കോ​വി​ഡ് 19 ബാ​ധി​ച്ച് മെ​ക്സി​ക്കോ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30,000-ത്തി​ന് അ​ടു​ത്തെ​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ 654 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 29,843 ആ​യി.

6,740 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്താ​കെ 2.45 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം​ബാ​ധി​ച്ചു. 1.47 ല​ക്ഷം പേ​ർ രോ​ഗ​മു​ക്ത​രാ​യെ​ങ്കി​ലും മെ​ക്സി​ക്കോ​യി​ൽ മ​ര​ണ​നി​ര​ക്ക് മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.