കി​രീ​ട വ​ഴി​യി​ൽ റ​യ​ൽ; ഒ​റ്റ​യ​ടി​ക്ക് നാ​ല് പോ​യി​ന്‍റ് ലീ​ഡ്
Friday, July 3, 2020 9:36 AM IST
മാ​ഡ്രി​ഡ്: ലാ ​ലി​ഗ കി​രീ​ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന റ​യ​ൽ മാ​ഡ്രി​ഡി​ന് നാ​ല് പോ​യി​ന്‍റി​ന്‍റെ ലീ​ഡ്. ഗെ​റ്റാ​ഫ​യ്ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് റ​യ​ൽ ജ​യി​ച്ച​ത്. ക​ളി​യു​ടെ 79 ാം മി​നി​റ്റി​ൽ സെ​ർ​ജി​യോ റാ​മോ​സാ​ണ് റ​യ​ലി​ന്‍റെ ര​ക്ഷ​ക​നാ​യ​ത്.

പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചാ​ണ് റാ​മോ​സ് വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. മ​ത്തി​യാ​സ് ഒ​ലി​വെ​റ ബോ​ക്സി​ൽ ഡാ​നി കാ​ർ​വ​ജാ​ലി​നെ ഫൗ​ൾ ചെ​യ്ത​തി​നാ​ണ് ഗെ​റ്റാ​ഫ​യെ റ​ഫ​റി ശി​ക്ഷി​ച്ച​ത്. വീ​ണു​കി​ട്ടി​യ അ​വ​സ​രം റാ​മോ​സ് പി​ഴ​വ് കൂ​ടാ​തെ ഗോ​ളാ​ക്കി. റാ​മോ​സി​ന്‍റെ തു​ട​ർ​ച്ച​യാ​യ 21 ാം പെ​നാ​ൽ​റ്റി ഗോ​ളാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.