കൊ​ച്ചി ബ്ലാ​ക് മെ​യി​ലിം​ഗ് കേസ്; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Thursday, July 2, 2020 10:41 AM IST
കൊ​ച്ചി: കൊ​ച്ചി ബ്ലാ​ക് മെ​യി​ലിം​ഗ് കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. മു​ഖ്യ​പ്ര​തി റ​ഫീ​ഖി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ഷ​മീ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റ​ഫീ​ഖ് പെ​ൺ​കു​ട്ടി​ക​ളി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്ത സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യ​ത് ഷ​മീ​ൽ ആ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഒ​ൻ​പ​ത് പ​വ​നോ​ളം പ​ണ​യ​പ്പെ​ടു​ത്തി ഷ​മീ​ൽ റ​ഫീ​ഖി​ന് പ​ണം കൈ​മാ​റി​യി​ട്ടു​ണ്ട്. പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.