പാ​ലാ വിജ​യ​ത്തി​ന്‍റെ നി​റം​കെ​ടു​ത്തു​ന്നു; പ​രാ​തി​യു​മാ​യി മാ​ണി സി. ​കാ​പ്പ​ൻ
Wednesday, July 1, 2020 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫ് വി​ജ​യ​ത്തി​ന്‍റെ ശോ​ഭ മു​ന്ന​ണി നേ​താ​ക്ക​ൾ ത​ന്നെ താ​ഴ്ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ രം​ഗ​ത്ത്.

ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ചി​ല എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ത​ർ​ക്കം മൂ​ല​മാ​ണ് പാ​ലാ​യി​ൽ വി​ജ​യ​മു​ണ്ടാ​യ​തെ​ന്ന് പ്ര​തി​ക​രി​ച്ച​താ​ണ് കാ​പ്പ​നെ ചൊ​ടി​പ്പി​ച്ച​ത്. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് എം​എ​ൽ​എ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

പാ​ലാ​യി​ലെ വി​ജ​യം എ​ൽ​ഡി​എ​ഫി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും ത​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വും ജ​ന​സ​മ്മി​തി​യും കാ​ര​ണ​മാ​ണ്. മ​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​ക​ൾ തെ​റ്റാ​ണെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.