ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രാ​യ വീ​ഡി​യോ പ​രാ​മ​ർ​ശം;​ അ​ല​ബാ​മ മേ​യ​ർ രാ​ജി​വ​ച്ചു
Tuesday, June 30, 2020 8:00 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ പ്ര​സ്ഥാ​ന​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച അ​ല​ബാ​മ യൂ​ണി​വേ​ഴ്സി​റ്റി ഫു​ട്ബോ​ൾ ടീ​മി​നെ​ക്കു​റി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത അ​ല​ബാ​മ മേ​യ​ർ രാ​ജി​വ​ച്ചു. മേ​യ​ർ മാ​ർ​ക്ക് ചേം​ബേ​ഴ്സ് ആ​ണ് ത​ന്‍റെ പോ​സ്റ്റ് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ രാ​ജി​വ​ച്ച​ത്.

എ​ന്നാ​ൽ, മേ​യ​റു​ടെ രാ​ജി​ക്ക് കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​നു മു​ൻ​പും മ​റ്റു പ​ല വി​ഷ​യ​ങ്ങ​ളി​ലും വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി ചേം​ബേ​ഴ്സ് വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.