കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് ആ​ശു​പ​ത്രി​യി​ൽ
Thursday, May 28, 2020 3:39 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സം​ബി​ത് പ​ത്ര​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​ഡ്ഗാ​വി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലാ​ണ് പ​ത്ര​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി​യു​ടെ പ്ര​ധാ​ന നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് പ​ത്ര. വാ​ർ​ത്താ ചാ​ന​ലു​ക​ളി​ലെ ച​ർച്ച​ക​ളി​ലും മ​റ്റും പാ​ർ​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന ബി​ജെ​പി മു​ഖ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​ദ്ദേ​ഹം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ​ത്ര സ​ജീ​വ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.