ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ ബൈ​ക്ക് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു; പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ അ​തി​ക്ര​മം
Thursday, May 28, 2020 3:23 PM IST
ഇ​ടു​ക്കി: പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ അ​തി​ക്ര​മം. വ​ണ്ടി​പ്പെ​രി​യാ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ നാ​ലു പോ​ലീ​സു​കാ​ര്‍​ക്കു നേ​രെ​യാ​ണ് സി​പി​എം നേ​താ​ക്ക​ള്‍ ത​ട്ടി​ക്ക​യ​റു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​ത്.

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ ബൈ​ക്ക് പോ​ലീ​സ് പി​ടി​കൂ​ടി​യ​താണ് കാരണം. പോലീസുകാരെ വീട്ടിൽ കയറി ആക്രമിക്കുമെന്ന് സിപിഎം നേതാക്കൾ ഭീഷണി മുഴക്കി. സി​പി​എം ജി​ല്ലാ സെ​ക്ട്ര​ട്ട​റി​യേ​റ്റ് അം​ഗം ആ​ര്‍. തി​ല​ക​ന്‍, പീ​രു​മേ​ട് ഏ​രി​യ സെ​ക്ര​ട്ട​റി വി​ജ​യാ​ന​ന്ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.