കോ​വി​ഡ്: നാ​ട്ടു​കാ​ർ ജാ​ഗ്ര​ത പു​ല​ർ‍​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, May 27, 2020 5:38 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടു​കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ നി​ബ​ന്ധ​ന പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഇ​ക്കാ​ര്യം നാ​ട്ടു​കാ​ർ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്ക​ണം. ഇ​ത്ത​ര​ക്കാ​രെ ഉ​പ​ദേ​ശി​ക്കാ​നും ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ദേ​ശ​ത്തു​നി​ന്ന് ഉ​ൾ​പ്പെ​ടെ വ​രു​ന്ന​വ​രെ ആ​സൂ​ത്ര​ണ​ത്തോ​ടെ​യും ചി​ട്ട​യോ​ടെ​യും സ്വീ​ക​രി​ക്കാ​നും ക്വാ​റ​ന്‍റൈ​നി​ലാ​ക്കാ​നും ക​ഴി​യ​ണം. അ​തി​ന് സൗ​ക​ര്യ​മു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലും റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലും എ​ത്തു​ന്ന​വ​രെ ക്വാ​റ​ന്‍റൈ​നി​ല​യ​ക്കു​ക​യാ​ണ്. ഇ​വ​ർ പോ​കു​ന്ന വ​ഴി​യി​ൽ ഇ​റ​ങ്ങാ​നോ ആ​രെ​യും കാ​ണാ​നോ പാ​ടി​ല്ല. ഇ​ത് ലം​ഘി​ച്ചാ​ൽ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി സ​ർ​ക്കാ​രി​ന് ല​ഭി​ക്ക​ണം. അ​തി​ന് വ​രു​ന്ന​വ​ർ സ​ർ​ക്കാ​ർ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.