മു​ൻ എം​എ​ൽ​എ പി.​കെ. കു​മാ​ര​ൻ അ​ന്ത​രി​ച്ചു
Tuesday, May 26, 2020 8:47 AM IST
പത്തനംതിട്ട: മു​ൻ പ​ന്ത​ളം എം​എ​ൽ​എ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്ന പി.​കെ. കു​മാ​ര​ൻ അ​ന്ത​രി​ച്ചു.1996​ലാ​ണ് അ​ദ്ദേ​ഹം പ​ന്ത​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും നി​യ​മ​സ​ഭാം​ഗ​മാ​യ​ത്. മു​ൻ പ​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം, കെ​എ​സ്‌​കെ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.