ത​മി​ഴ്നാ​ട്ടി​ൽ വ​ള​മാ​ക്കാ​ന്‍ വ​ച്ച മീ​ന്‍ കേ​ര​ള​ത്തി​ലേ​ക്ക്; പി​ടി​ച്ച​ത് 15,641 കി​ലോ മ​ത്സ്യം
Monday, April 6, 2020 7:56 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത് 15,641 കി​ലോ​ഗ്രാം മ​ത്സ്യം. മ​ത്സ്യ​ങ്ങ​ളി​ൽ വി​വി​ധ​ത​രം രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തു ത​ട​യു​ന്ന​തി​നാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ​റാ​ണി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ.

സം​സ്ഥാ​ന​ത്താ​കെ 216 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 15 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം: 40, കൊ​ല്ലം: 14, പ​ത്ത​നം​തി​ട്ട: 25, ആ​ല​പ്പു​ഴ: 08, കോ​ട്ട​യം: 10, ഇ​ടു​ക്കി: 02, എ​റ​ണാ​കു​ളം: 08, തൃ​ശൂ​ർ: 27, പാ​ല​ക്കാ​ട്: 04, മ​ല​പ്പു​റം: 11, കോ​ഴി​ക്കോ​ട്: 33, വ​യ​നാ​ട്: 05, ക​ണ്ണൂ​ർ: 17 കാ​സ​ർ​ഗോ​ഡ്: 04 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ത്സ്യ​ങ്ങ​ളി​ൽ മാ​യം ചേ​ർ​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി ശ​ക്തി​പ്പെ​ടു​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ 2865 കി​ലോ​ഗ്രാം മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചി​രു​ന്നു.

കു​ള​ച്ചി​ലി​ൽ​നി​ന്നു ത​മി​ഴ്നാ​ട് ഫി​ഷ​റീ​സ് വ​കു​പ്പ് വ​ള​മാ​യി മാ​റ്റി​വ​ച്ച 8056 കി​ലോ​ഗ്രാം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യ​വും കേ​ര​ള​ത്തി​ൽ വി​ൽ​ക്കാ​ൻ എ​ത്തി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലേ​ക്കാ​ണ് ഇ​തു വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന​ത്. ഇ​താ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

ക​ന്യാ​കു​മാ​രി തേ​ങ്ങാ​പ്പ​ട്ട​ണ​ത്തു​നി​ന്നു കൊ​ല്ലം ജി​ല്ല​യി​ലെ നീ​ണ്ട​ക​ര, ക​ല്ലും​താ​ഴം ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ്പ​ന​ക്കു കൊ​ണ്ടു​വ​ന്ന 9005 കി​ലോ​ഗ്രാം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ചൂ​ര, കേ​ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന മ​ത്സ്യം കൊ​ല്ലം ജി​ല്ല​യി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സ്പെ​ഷ്യ​ൽ സ്ക്വാ​ഡും പി​ടി​കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.