കാഷ്മീരിൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു; അ​ഞ്ച് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
Sunday, April 5, 2020 12:45 PM IST
ശ്രീ​ന​ഗ​ര്‍: ജമ്മു കാഷ്മീരിൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റ​മു​ട്ട​ലി​ല്‍ സൈ​നി​ക​ന് വീ​ര​മൃ​ത്യു. അ​ഞ്ച് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. കു​പ്‌​വാ​ര​യി​ലെ കേ​ര​ന്‍ സെ​ക്ട​റി​ലൂ​ടെ നു​ഴ​ഞ്ഞ് ക​യ​റാ​ന്‍ ശ്ര​മി​ച്ച ഭീ​ക​ര​ര്‍​ക്ക് നേ​രെ​യാ​ണ് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്ത​ത്.

ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ശ്രീ​ന​ഗ​റി​ലെ ആ​ര്‍​മി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്രദേശത്ത് ഭീ​ക​ര​ര്‍​ക്കു വേ​ണ്ടി​യു​ള്ള തെര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.