കോ​വി​ഡ്-19: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ
Friday, April 3, 2020 5:05 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ഡി​യോ സ​ന്ദേ​ശം പ​ങ്കു​വയ്ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് വീ​ഡി​യോ സ​ന്ദേ​ശം പ​ങ്കു​വ​യ്ക്കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഈ ​മാ​സം 14ന് ​ശേ​ഷം ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​മോ ഇ​ല്ല​യോ എ​ന്ന കാ​ര്യം സ​ന്ദേ​ശ​ത്തി​ല്‍ ഉ​ണ്ടാ​കു​മോ​യെ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന് ശേ​ഷം ര​ണ്ടു​ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.