മു​സ്ലിം ലീ​ഗ് സം​ഘം ഡ​ൽ​ഹി​ക്ക്
Wednesday, February 26, 2020 11:57 AM IST
മ​ല​പ്പു​റം: ഡ​ൽ​ഹി​യി​ൽ ക​ലാ​പം ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ൾ മു​സ്ലിം ലീ​ഗ് സം​ഘം സ​ന്ദ​ർ​ശി​ക്കും. പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്തു. പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലീ​ഗ് സം​ഘം ക​ലാ​പ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ഗു​ജ​റാ​ത്ത് മോ​ഡ​ൽ ക​ലാ​പം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യാ​ണ് ബി​ജെ​പി ആ​സു​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നും ക​ലാ​പം സൃ​ഷ്ടി​ച്ചെ​ടു​ത്ത​താ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​രോ​പി​ച്ചു.

ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ ഇ​തു​വ​രെ 20 പേ​രാ​ണ് മ​രി​ച്ച​ത്. പോ​ലീ​സു​കാ​ർ ഉ​ൾ​പ്പ​ടെ 200 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. വ​ട​ക്കു-​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ളു​ക​ൾ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തീ​വ​ച്ചു ന​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.