സ്വർണ വിലയിൽ മാറ്റമില്ല
Wednesday, February 26, 2020 11:45 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 480 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്. പവന് 31,520 രൂപയിലും ഗ്രാമിന് 3,940 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 32,000 രൂപയിൽ എത്തിയിരുന്നു. പിന്നീടാണ് നേരിയ തോതിൽ വിലക്കുറവുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.