കൊ​ല്ല​ത്ത് ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു
Saturday, February 22, 2020 7:56 AM IST
പ​ര​വൂ​ർ: കൊ​ല്ലം പ​ര​വൂ​രി​ൽ ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​ക​ളാ​യ ഷെ​മീ​ർ(20), തൗ​സീ​ഫ്(23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യ്ക്കാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.