കാ​ഷ്മീ​രി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി
Friday, February 21, 2020 11:19 AM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വെ​ച്ചു മ​രി​ച്ചു. വ്യാഴാഴ്ച ക​ത്വ ജി​ല്ല​യി​ലെ കാ​ര​ൾ കൃ​ഷ്ണ ബോ​ർ​ഡ​ർ പോ​സ്റ്റി​ലാ​ണ് സം​ഭ​വം.

ബി​എ​സ്എ​ഫ് 90-ാം ബെ​റ്റാ​ലി​യ​നി​ലെ അ​സി​സ്റ്റ​ൻ​ഡ് ക​മാ​ൻ​ഡ​ന്‍റ് വി.​ബി. യാ​ദ​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സ​ര്‍​വീ​സ് റി​വോ​ള്‍​വ​ര്‍ ഉ​പ​യോ​ഗി​ച്ച് സ്വ​യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.